Sunday, 10 April 2016

ഭയം

ഭയ രഹിതമായി ജീവിക്കുക എന്നത് നമ്മുടെ അവകാശമാണ് .ധൈര്യം ഉണ്ടാകാന്‍ വെറുതെ മെനക്കെട്ടു ഗോഷ്ടികള്‍ കാണിക്കുന്നതിലും നല്ലത് മനസ്സില്‍ കുടിയിരുത്തപ്പെട്ട അനാവശ്യ ഭയങ്ങള്‍ നീക്കിക്കളഞ്ഞാല്‍ മതി . അതാണ്‌ എളുപ്പമായ മാര്‍ഗ്ഗവും

No comments:

Post a Comment